ശ്രീ രാജരാജേശ്വരി ക്ഷേത്രം
 
വഴിപാടുകള്‍

തൃകാലപൂജ ചുറ്റുവിളക്കോടുകൂടി കൂട്ടപ്പം
തൃകാലപൂജയും വിളക്കും നിറമാല
ഗോളകചാര്‍ത്തി തൃകാലപൂജ എള്ളുതിരി
ചുറ്റുവിളക്ക് നെയ്യ്‌
ഗണപതിഹോമം നെയ്‌വിളക്ക്
മൃത്യുജ്ഞയഹോമം എണ്ണ
അഷ്ടദ്രവ്യഗണപതിഹോമം പുഷ്പാഞ്ജലി
കറുകഹോമം ഭാഗ്യസൂക്തം
മുഴുക്കാപ്പ് മൃത്യജ്ഞയപുഷ്പാഞ്ജലി
തിരുമുഖം സ്വയംവരപുഷ്പാഞ്ജലി
സരസ്വതീ പൂജ ലളിതാസഹസ്രനാമം
ഭഗവതിസേവ വിഷ്ണുസഹസ്രനാമം
ഒരു ദിവസം പൂജ ശ്രിവിദ്യാമന്ത്രം
ഒരു നേരം പൂജ ഐക്യമത്യസൂക്തം
പത്മമിട്ട്പാല്‍പായസം സിദ്ധിവിനായകം
കൂട്ടുപായസം മണ്ഡലപൂജ
കടുംപായാസം അയ്യപ്പന് തിരുമുഖംചന്ദനംചാര്‍ത്ത്‌
നെയ്പായസം വാഹനപൂജ
പാല്‍പായസം വിവാഹം
നൂറും പാലും ചോറൂണ്
വെള്ളനിവേദ്യം പൂമൂടല്‍
ധാര തുലാഭാരം
തൃമധുരം പിതൃനമസ്കാരം
വിഷ്ണുപൂജ കളഭം
കെട്ടുനിറ ഉദയാസ്തമനപൂജ
മാലപൂജ വിദ്യാരാജഗോപലം

അവിവാഹിതരായ യുവതികള്‍ക്ക്‌ മംഗല്യ ഭാഗ്യം ലഭിക്കുവാന്‍ ദേവിയുടെ മുന്നില്‍ തുമ്പപ്പൂ കൊണ്ടുള്ള മംഗല്യ സുകൃതാര്‍ച്ചന നടത്തുന്നതു വളരേ ഉത്തമമാണ്.Sri Raja Rajeswari temple
Palarivattom Jn, Cochin - 682025
Kerala, India.
Phone : +91 484 2349492